ADVERTISEMENT

ദോഹ ∙ ഫ്രാൻസിലെ ഖത്തർ എംബസിയിൽ സുരക്ഷാ ഓഫിസർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണു സംഭവം. ഇന്നലെ പുലർച്ചെ എംബസിയിലെത്തിയ ഒരാൾ സുരക്ഷാ ഓഫിസറുമായി തർക്കിക്കുകയും തുടർന്ന് മാരകമായി മർദിക്കുയുമായിരുന്നു. അന്വേഷണം ആരംഭിച്ചതായും ഖത്തർ എംബസി അറിയിച്ചു.

English Summary: Security Guard Killed in Qatar Embassy in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com