ADVERTISEMENT

മനില ∙ ഫിലിപ്പീൻസിലെ വടക്കുകിഴക്കൻ മേഖലയിലെ റിയൽ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേർ മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലിൽ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. കരയോടു ചേർന്നാണ് അപകടമുണ്ടായത്. ബോട്ടിൽ 134 യാത്രക്കാരുണ്ടായിരുന്നു. 

English Summary: Philippine ferry blaze kills seven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com