ADVERTISEMENT

കൊളംബോ ∙ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്ക സർക്കാർ സ്വകാര്യ കമ്പനികൾക്ക് ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. പെട്രോളിയം ഉൽപന്ന നിയമത്തിൽ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്. 

പൊതുമേഖലാ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയം കോർപറേഷന് വിദേശനാണ്യം ഇല്ലാത്തതിനാൽ ആവശ്യത്തിന് പെട്രോളിയം ഉൽപന്നങ്ങൾ  ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല.

English Summary: Private company given permission for fuel import in Sri lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com