യുഎസിൽ തോക്ക് നിയന്ത്രണ നിയമം നിലവിൽ; ജോ ബൈഡൻ ഒപ്പിട്ടു
Mail This Article
×
വാഷിങ്ടൻ ∙ യുഎസിൽ ജനങ്ങൾക്ക് തോക്കു ലഭ്യമാകുന്നതിന് ഏതാനും നിയന്ത്രണങ്ങളേർപ്പെടുത്തുന്ന ബിൽ ഇരു സഭകളിലും പാസ്സായതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു നിയമമാക്കി. സ്കൂളുകളിലുൾപ്പെടെ വെടിവയ്പും മരണങ്ങളും വർധിച്ച പശ്ചാത്തലത്തിലാണ് ‘ബൈപാറ്റിസൻ സേഫർ കമ്യൂണിറ്റീസ് ആക്ട്’ .
തോക്കു വാങ്ങുന്ന 21വയസ്സിൽ താഴെയുള്ളവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും അപകടകാരികളായ വ്യക്തികളിൽനിന്ന് സംസ്ഥാന ഭരണകൂടത്തിനു തോക്കു പിടിച്ചെടുക്കാനും വകുപ്പുകളുണ്ട്.
English Summary: Joe Biden signs into law landmark gun control bill
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.