മദീനയിൽ 3.12 ലക്ഷം ഹജ് തീർഥാടകർ

hajj
ഫയൽചിത്രം.
SHARE

മദീന ∙ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 3,12,982 ഹജ് തീർഥാടകർ മദീനയിലെത്തിയതായി സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് വിളിപ്പാടകലെ എത്തിയതോടെ വരും ദിവസങ്ങളിൽ തീർഥാടകരുടെ ഒഴുക്ക് വർധിക്കും. 2,52,140 തീർഥാടകർ മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം വഴിയും 47,521 പേർ കരമാർഗവുമാണ് എത്തിയത്. 10 ലക്ഷം പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക.

Content Highlights: Hajj pilgrims

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS