യുഎസിന്റെ കണ്ണിലെ കരടായി 3 ഭീകരർ; ഉന്മൂലനം ചെയ്ത് 3 പ്രസിഡന്റുമാർ

Osama Bin Laden, Abu Bakr al Baghdadi, Ayman al Zawahiri
ഉസാമ ബിൻ ലാദൻ, അബൂബക്കർ അൽ ബഗ്ദാദി, അയ്മൻ അൽ സവാഹിരി
SHARE

2011: ഉസാമ ബിൻ ലാദൻ വധം. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിനു സമീപം അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ നാടകീയമായ മിന്നലാക്രമണത്തിലൂടെ വധിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിക്കുന്നു. 

2019 ഒക്ടോബർ: സിറിയയിൽ യുഎസ് ആക്രമണത്തിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തലവൻ അബൂബക്കർ അൽ ബഗ്ദാദി സ്വയം സ്ഫോടനം നടത്തി മരിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 

2022 ഓഗസ്റ്റ് 2: അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ കാബൂളിൽ വധിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡൻ.

barack-obama-donald-trump-and-joe-biden
ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

English Summary: 3 US Presidents, 3 operations to kill terrorist leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}