ADVERTISEMENT

ബെയ്ജിങ് ∙ കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ ലങ്ക്യ ഹെനിപ എന്ന വൈറസ് പടരുന്നു. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. പനി, ക്ഷീണം, ചുമ, ഛർദി തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. എന്നാൽ ആർക്കും ഗുരുതരാവസ്ഥയില്ല.

English Summary: Langya Virus Found In China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com