ഡാരിയസ് കാംപ്ബെൽ അന്തരിച്ചു

darius-campbell
ഡാരിയസ് കാംപ്ബെൽ ഡാനിഷ്
SHARE

ന്യൂയോർക്ക് ∙ പ്രശസ്ത പോപ് ഗായകനും നടനുമായ ഡാരിയസ് കാംപ്ബെൽ ഡാനിഷ്(41) യുഎസിലെ മിനസോഡയിൽ അന്തരിച്ചു. ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ സ്കോട്‌ലൻലൻഡുകാരിയായ മാതാവിന്റെയും ഇറാൻകാരനായ പിതാവിന്റെയും മകനായി ജനിച്ച കാംപ്ബെൽ പിന്നീട് ബ്രിട്ടനിലെ പോപ് സംഗീത മേഖലയിൽ ശ്രദ്ധേയനായി.  2002ൽ ആദ്യ ആൽബമായ ‘ഡൈവ് ഇൻ’ അദ്ദേഹം പുറത്തിറക്കി.

English Summary: Darius Campbell Danesh: Pop Idol and West End star dies aged 41

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA