നിക്കോളാസ് എവൻസ് വിടവാങ്ങി

nicholas-evans
നിക്കോളാസ് എവൻസ്
SHARE

ലണ്ടൻ ∙ ആഗോള ബെസ്റ്റ് സെല്ലറായിത്തീർന്ന ‘ദ് ഹോ‍ർസ് വിസ്പറർ’ എന്ന നോവലിലൂടെ പേരെടുത്ത ബ്രിട്ടിഷ് എഴുത്തുകാരൻ നിക്കോളാസ് എവൻസ് (72) അന്തരിച്ചു. 

എവൻസ് 1995ൽ എഴുതിയ നോവൽ ലോകമെമ്പാടുമായി ഒന്നരക്കോടി കോപ്പികൾ വിറ്റഴിഞ്ഞു. പകർപ്പവകാശത്തുകയിലും റെക്കോർഡിട്ടു. നോവൽ ആധാരമാക്കി റോബർട്ട് റെഡ്ഫോർഡ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് സിനിമയും ഹിറ്റായി. ദ് ലൂപ്, ദ് സ്മോക്ക് ജംപർ, ദ് ഡിവൈഡ്, ദ് ബ്രേവ് തുടങ്ങിയ ബെസ്റ്റ് സെല്ലർ നോവലുകളുമെഴുതി.

English Summary: Nicholas Evans, author of ‘The Horse Whisperer,’ dead at 72

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA