ADVERTISEMENT

ലണ്ടൻ ∙ എലിസബത്ത് രാജ്ഞിക്കായുള്ള ശുശ്രൂഷകളിൽ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാൾസ് രാജാവും മറ്റു രാജകുടുംബാംഗങ്ങളും സ്കോട്‌ലൻഡിലെ എഡിൻബറയിലെത്തി. പുതിയ പദവിയിൽ എത്തിയശേഷം ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാൾസ് എഡിൻബറയിലേക്കു പോയത്. നാളെ വൈകിട്ട് 5 മുതൽ അടുത്ത തിങ്കൾ വരെയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനം ഒരുക്കിയിട്ടുള്ളത്.

English Summary: London getting prepared for Queen Elizabeth funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com