ജപ്പാനിൽ ചുഴലിക്കാറ്റ്; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

SHARE

ടോക്കിയോ ∙ ജപ്പാന്റെ തെക്കൻ തീരമേഖലയിൽ ശക്തമായ ചുഴലിക്കാറ്റിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 162 കിലോമീറ്റർ വേഗമുള്ള കാറ്റ് നാളെയോടെ ടോക്കിയോയിലെത്തുമെന്നാണു പ്രവചനം. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നു മൂന്നറിയിപ്പുണ്ട്. 

English Summary: Cyclone in Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}