ആനി ഏർനോയ്ക്ക് സാഹിത്യ നൊബേൽ

annie-ernaux
ആനി ഏർനോ
SHARE

സ്റ്റോക്കോം ∙ ഗർഭഛിദ്രാവകാശം പോലെയുള്ള മനുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതി പ്രശസ്തയായ ഫ്രഞ്ച് എഴുത്തുകാരി ആനി ഏർനോയ്ക്ക് (82) സാഹിത്യ നൊബേൽ. സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരിയാണ്. ‘ക്ലീൻഡ് ഔട്ട്’ (1974) ആണ് ആദ്യ നോവൽ. ‘എ മാൻസ് പ്ലേസ്’ (1984), ‘എ വുമൺസ് സ്റ്റോറി’ (1988), ‘ദി ഇയേഴ്സ്’ (2008) തുടങ്ങിയ കൃതികൾ ലോകപ്രശസ്തയാക്കി. സമാധാന നൊബേൽ പുരസ്കാരം ഇന്ന് 2.30ന് ഓസ്‌ലോയിൽ പ്രഖ്യാപിക്കും.

English Summary: Nobel Prize for Literature goes to French author Annie Ernaux

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}