ADVERTISEMENT

സോൾ ∙ യുഎസ് നിർദേശപ്രകാരം ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ പരിഗണിക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കിമ്മിന്റെ സഹോദരിയുടെ പരിഹാസവും ഭീഷണിയും. 

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് ദക്ഷിണ കൊറിയയുടെ യുഎസ് അനുഭാവത്തെ വിമർശിച്ചത്. യുഎസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻകഷണം തിന്നുന്ന നായയാണു ദക്ഷിണ കൊറിയയെന്ന് യോ ജോങ് കുറ്റപ്പെടുത്തി.  

 

English Summary: Kim sister's insult to South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com