ADVERTISEMENT

കുവൈത്ത് സിറ്റി∙ കനത്ത മഴയ്ക്കൊപ്പം കുവൈത്തിൽ മഞ്ഞുവീഴ്ചയും. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടാണ് മഞ്ഞുവീഴ്ചയുണ്ടായത്. ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. മഴയെത്തുടർന്ന് വെള്ളം കയറിയ ചില റോഡുകൾ താൽക്കാലികമായി അടച്ചിട്ടെങ്കിലും വെള്ളക്കെട്ട് നീക്കി പിന്നീട് ഗതാഗത യോഗ്യമാക്കി. മഴയും പൊടിക്കാറ്റും സാധാരണമാണെങ്കിലും മഞ്ഞുവീഴ്ച അപൂർവമാണ്. 

English Summary: Cold increased in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com