ADVERTISEMENT

ബെയ്ജിങ് ∙ ജനസംഖ്യയിൽ ഇന്ത്യ ഈ വർഷം ചൈനയെ മറികടക്കുമെന്ന പ്രവചനങ്ങൾ ശരിവച്ചുകൊണ്ട്, ചൈന 1961 ന് ശേഷമുള്ള ആദ്യത്തെ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി. 2021 ൽ 141.26 കോടി ജനങ്ങളുണ്ടായിരുന്നത് 2022 അവസാനം 141.17 കോടിയായി കുറഞ്ഞു– 8.5 ലക്ഷം പേരുടെ കുറവ്. 

ജനനനിരക്കു വർധിപ്പിക്കാൻ നികുതി ഇളവുകളും സാമ്പത്തികസഹായവും നൽകി വിവിധ പ്രവിശ്യകളും നഗരങ്ങളും പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല. 

English Summary: Population decline in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com