ADVERTISEMENT

ധാക്ക ∙ നഗരത്തിലെ ഗുലിസ്താനിൽ വ്യാപാര കേന്ദ്രത്തിലെ 7 നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരുക്കേറ്റു. സാനിറ്ററി മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിച്ചിരുന്ന 5, 6 നിലകളിലാണ് സ്ഫോടനമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

ധാക്കയിലെ ഗുലിസ്താനിൽ തീപിടിത്തമുണ്ടായ വ്യാപാരകേന്ദ്രത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു.
ധാക്കയിലെ ഗുലിസ്താനിൽ തീപിടിത്തമുണ്ടായ വ്യാപാരകേന്ദ്രത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു.

English Summary: Explosion in Old Dhaka building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com