ADVERTISEMENT

ദുബായ് ∙ 2050 ആകുമ്പോഴേക്കും കാർബൺ രഹിത രാജ്യമെന്ന യുഎഇയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്തവേദിയായ ബാങ്ക്സ് ഫെഡറേഷൻ 27,200 കോടി ഡോളർ (ഏകദേശം 2,257,600 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് –കോപ് 28– പ്രഖ്യാപനമുണ്ടായത്. ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള നിലവിലെ സഹകരണം നിർണായകമാണെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലഭ്യമായ പണവും ആവശ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ലോക നേതാക്കൾ ചൂണ്ടിക്കാട്ടിയ ദിവസം തന്നെയാണ് സഹായം ലഭിച്ചത്.

English Summary:

Pledges twenty seven crore dollars to UAE for carbon free country

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com