ADVERTISEMENT

ബാങ്കോക്ക് ∙ സ്കൂൾ ബസ് തീപിടിച്ചുണ്ടായ ദുരന്തത്തിൽ തായ്​ലൻഡിൽ 25 പേർ മരിച്ചു. അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന 44 അംഗ സംഘം സഞ്ചരിച്ച ബസ് ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 16 വിദ്യാർഥികളെയും 3 അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് 250 കിലോമീറ്റർ അകലെ ഉത്തായ് താനിയിലാണ് ദുരന്തമുണ്ടായത്.

English Summary:

School bus caught fire in Thailand

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com