ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ പിറ്റേന്ന് അതേ കമ്പനിയുടെ മറ്റൊരു യാത്രാവിമാനം ലാൻഡിങ് ഗിയർ പ്രശ്നം മൂലം പറന്നുയർന്നയുടൻ തിരിച്ചിറക്കേണ്ടി വന്നു.

സോളിലെ ജിംപോ വിമാനത്താവളത്തിൽ നിന്ന് ജെജുവിലേക്കു തിരിച്ച ജെജു എയർ വിമാനമാണ് ഉടൻ തിരിച്ചിറക്കേണ്ടി വന്നത്. വ്യോമഗതാഗത മേഖലയുടെ മുഴുവൻ അടിയന്തര സുരക്ഷാ പരിശോധനയ്ക്കു സർക്കാർ ഉത്തരവിട്ടുണ്ട് 

English Summary:

Jeju Air Plane Emergency Landing: Jeju Air plane makes emergency landing in Seoul after takeoff due to a landing gear malfunction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com