ADVERTISEMENT

ഗാസ ∙ യുദ്ധമൊഴിയാത്ത പുതുവർഷത്തിലേക്ക് പലസ്തീൻകാർ. വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ, ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, വൻവിമർശനവുമായി യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട് പുറത്തിറങ്ങി. ആശുപത്രികൾക്കു നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻകാരുടെ ആരോഗ്യസംവിധാനം പാടേ തകർത്തതായി യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇസ്രയേൽ ആക്രമണം രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്‌ടോബറിനും 2024 ജൂണിനും ഇടയിൽ ഗാസയിലെ ആശുപത്രികൾക്കു നേരെ നടന്ന ഇസ്രയേൽ ആക്രമണങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary:

Israel-Palestine conflict: UN report details extensive Israel attacks on Palestinian hospitals, violating international law and severely damaging the healthcare system

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com