ഫാക്ട് ചെക്കിങ് മെറ്റ ഒഴിവാക്കി

Mail This Article
×
ന്യൂയോർക്ക് ∙ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ ഉപേക്ഷിച്ചു. എക്സിലെ കമ്യൂണിറ്റി നോട്സ് പ്രോഗ്രാം പോലെയൊരു സൗകര്യം ഏർപ്പെടുത്താനാണു നീക്കം. ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾക്ക് ന്യൂനതകളുണ്ടെന്നു മെറ്റ പറഞ്ഞു. ഉപയോക്താക്കൾ തന്നെ വിവരങ്ങളുടെ ആധികാരികത നിർണയിക്കുന്നതാണു കമ്യൂണിറ്റി നോട്സ് പ്രോഗ്രാമുകൾ.ചില വിഷയങ്ങളിലുള്ള നിയന്ത്രണങ്ങൾ മാറ്റുമെന്നും മെറ്റ അറിയിച്ചു.
English Summary:
Meta Ends Fact Checking: Meta abandons its third-party fact-checking program for a new user-driven system. The company cited limitations of traditional fact-checking and will adapt controls on specific topics.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.