‘ലഹരി രാജാവ്’ മാർകോ എബ്ബൻ വെടിയേറ്റു മരിച്ചു

Mail This Article
×
മെക്സിക്കോ സിറ്റി ∙ യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സിൽ എത്തിച്ച കേസിൽ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
English Summary:
Mexico City Killing: Marco Ebben, Europe's alleged drug kingpin, was murdered in Mexico City. The 32-year-old Dutchman had been in hiding after a prior conviction for a large-scale drug smuggling operation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.