കിസാൻ ക്രെഡിറ്റ് കാർഡ്: കൃഷിക്കാർക്ക് ഈടില്ലാതെ ഈസിയായി വായ്പ
കൃഷിക്കാർക്ക് ബാങ്കിൽ നിന്ന് ഇപ്പോൾ ഈസിയായി ബാങ്ക് വായ്പ കിട്ടും. 1.60 ലക്ഷം രൂപ വരെ, ഈടില്ലാതെ, വളരെ കുറഞ്ഞ പലിശയ്ക്ക്. നടപടിക്രമങ്ങളും സങ്കീർണമല്ല. ഇതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ(കെസിസി) മാജിക്. കാർഷിക മേഖലയ്ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള പദ്ധതി, കോവിഡ് മൂലം പണഞെരുക്കം അനുഭവിക്കുന്ന കർഷക
ദിലീപ് ഫിലിപ്പ്
June 02, 2020