OPINION
ശതാവരി..എവർ ഗ്രീൻ ലുക്ക്
ശതാവരി..എവർ ഗ്രീൻ ലുക്ക്

കണ്ടാൽ എവർ ഗ്രീൻ ലുക്ക്.. എന്നാൽ മുള്ളോടുകൂടിയ വള്ളിയായി പടർന്നു കയറുന്ന ഇവൻ അലങ്കാര ചെടിയല്ല. ആയുർവേദം നൂറ്റാണ്ടുകൾക്കു മുന്നേ ഇതിന്റെ മഹിമ അറിഞ്ഞു. ഒട്ടേറെ ഔഷധങ്ങൾക്ക് ഇതിനെ പ്രയോജനപ്പെടുത്തി. ആധുനിക വൈദ്യശാസ്ത്രം ഇപ്പോഴും ഇതിന്റെ ഔഷധ ഗുണങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനുള്ള ഗവേഷണം

ജയ്സൺ ടി പുളിക്കി

April 05, 2019

നിസാരക്കാരനല്ല തഴുതാമ
നിസാരക്കാരനല്ല തഴുതാമ

മഴക്കാലത്തു നാട്ടുമ്പുറങ്ങളിൽ നോക്കി നിൽക്കേ വളരുകയും പടർന്നു പന്തലിക്കുകയും ശല്യമാണെന്നു തോന്നിക്കുകയും ചെയ്യുന്ന ഒരു ചെടിയാണ് തഴുതാമ. അറിയാവുന്നവർ ഇതിനെ ഒരിക്കലും തള്ളിപറയില്ലെന്നു മാത്രമല്ല, വേരോടെ പിഴുതെറിയാനും ശ്രമിക്കില്ല. ഇനി ശ്രമിച്ചാൽതന്നെ വീണ്ടും കിളിർത്തു വരണം എന്ന മനോഭാവത്തോടെയാവും

ജയ്സൺ ടി പുളിക്കി

October 30, 2018

മാവില...മൂല്യമേറെ...
മാവില...മൂല്യമേറെ...

പച്ച മാങ്ങ..പച്ച മാങ്ങ.., മാമ്പഴമാ...മാമ്പഴമാ..., മാമ്പഴക്കൂട്ടത്തിൽ മൾഗോവയാണ് നീ.. മാങ്ങയെക്കുറിച്ചും മാമ്പഴത്തെക്കുറിച്ചും ഒട്ടേറെ പാട്ടുകളും വിശേഷണങ്ങളും ഉണ്ട്. എന്നാൽ മാവിലയെക്കുറിച്ചോ? വിരിഞ്ഞു, വളർന്നു, കൊഴിഞ്ഞു പോകുന്ന ഇല...മുറ്റത്തിനരികിൽ നിൽക്കുന്ന മാവിൽ നിന്നു മുറ്റം നിറയെ വീണു

ജയ്സൺ ടി പുളിക്കി

October 08, 2018

ശീമയിൽ നിന്നു വന്ന കൊന്ന
ശീമയിൽ നിന്നു വന്ന കൊന്ന

അങ്ങു ശീമയിൽ നിന്നാണ് വരവ്...എന്നാലോ നാട്ടിലൊക്കെ സുപരിചിതൻ. ആർക്കും ഒരു വിലയുമില്ല, മതിപ്പുമില്ല, മൂപ്പർക്കാണെങ്കിലോ വലിയഭാവവും ഇല്ല..ഇതാരാണെന്നു അറിയാമോ? ശീമക്കൊന്ന...നാട്ടുമ്പുറത്തെ വേലിക്കരികെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശീമക്കൊന്ന മികച്ച ജൈവ വളത്തിന്റെ പര്യായമാണ് പത്തു മുതൽ 12 മീറ്റർ വരെ

ജയ്സൺ ടി പുളിക്കി

September 28, 2018