OPINION
കൊലക്കേസിൽ കുടുങ്ങിയ തസ്കരവീരൻ
കൊലക്കേസിൽ കുടുങ്ങിയ തസ്കരവീരൻ

കൂടുവിട്ടു കൂടുമാറാൻ ശേഷിയുള്ള ഇന്ദ്രജാലക്കാരനായിരുന്നു ‘രാജാ മാൻഡ്രേക്ക്’, ഒപ്പം അയാളൊരു കള്ളനുമായിരുന്നു. പിടിക്കപ്പെടുമ്പോൾ കണ്ണൂർ മുതൽ കൊല്ലം പുനലൂർ വരെ 62 മോഷണക്കേസുകൾ അയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിൾ യജ്ഞക്കാരന്റെ വേഷത്തിലാണു രാജാ മാൻഡ്രേക്കിന്റെ തസ്കരസഞ്ചാരം. ആ

ജിജോ ജോൺ പുത്തേഴത്ത്

March 27, 2020

വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്ന കള്ളൻ
വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്ന കള്ളൻ

അതിബുദ്ധിയുള്ളവർ മാത്രം ശോഭിക്കുന്ന ജോലിയാണു പൊലീസിന്റേത്. തടിമിടുക്കുണ്ടെങ്കിൽ പണ്ടു കുറേയൊക്കെ പിടിച്ചുനിൽക്കാമായിരുന്നു. ഇന്നതു പോരാ. ഇടികൊണ്ടാൽ സത്യം പറയുന്ന കുറ്റവാളി കളുടെ എണ്ണം കുറഞ്ഞു. ഒരു കാര്യം പൊലീസിനോടു പറയരുതെന്നു തീരുമാനിച്ചാൽ എത്ര ഇടി കിട്ടിയാലും അതു പറയാത്ത കൊടും കുറ്റവാളികളുണ്ട്.

ജിജോ ജോൺ പുത്തേഴത്ത്

March 20, 2020

തോക്ക് പിടിക്കാനറിയാത്ത അധോലോക സംഘം
തോക്ക് പിടിക്കാനറിയാത്ത അധോലോക സംഘം

1984 ജനുവരി 22, 1989 ഏപ്രിൽ 29. ഇന്ത്യൻ പൊലീസ് സേനകളിലെ മുഴുവൻ കുറ്റാന്വേഷകരെയും നാണിപ്പിക്കുന്ന 2 തീയതികളാണിത്. കേരളത്തിൽ, നമ്മുടെ കൺമുൻപിൽ പരസ്പര ബന്ധമില്ലാത്ത 2 കൊലപാതകങ്ങൾ നടന്ന ദിവസങ്ങൾ. ജനുവരി 22 ലെ കൊലപാതകം ഇന്നും ചർച്ച ചെയ്യുന്ന കേസാണ്. ക്രൈം ത്രില്ലർ നോവലുകൾക്കും സിനിമകൾക്കും ഇതിവൃത്തമായ

ജിജോ ജോൺ പുത്തേഴത്ത്

March 13, 2020

ചില കുറ്റവാളികളോടു തോന്നുന്ന സൗമനസ്യം
ചില കുറ്റവാളികളോടു തോന്നുന്ന സൗമനസ്യം

കൊല്ലത്തെ ദേവനന്ദ, ആലപ്പുഴയിലെ രാഹുൽ... കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത മരണവും തിരോധാനവും നാടിന്റെ മനസ്സുലയ്ക്കും. ദേവനന്ദ മടങ്ങിവരില്ലെന്ന തിരിച്ചറിവു നൊമ്പരപ്പെടുത്തുന്നതാണ്. ആ കുട്ടി എങ്ങനെ മരിച്ചെന്നു കണ്ടെത്താൻ കുറ്റാന്വേഷകർക്കു കഴിയുമെന്ന പ്രതീക്ഷയുണ്ട്. രാഹുലിന്റെ കഥ കൂടുതൽ വേദനിപ്പിക്കുന്നതാണ്. ആ

ജിജോ ജോൺ പുത്തേഴത്ത്

March 06, 2020