ഇങ്ങനെയുമുണ്ടോ ഒരു അസൂയ!
ഈ മലയാള നാട്ടിൽ വയസ്സ് എത്രയായാലും തലയും മീശയും കറുപ്പിച്ചു നടക്കുന്ന ഒട്ടേറെ പേരുണ്ടല്ലോ. അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങി നടക്കുന്ന ഒരു മെസേജ് ഇങ്ങനെ: തല കറുപ്പിക്കുന്നതു വെറുതെ...
ശിവ! ശിവ!!
ഇങ്ങനെയുമുണ്ടോ ഒരു അസൂയ! അസൂയയ്ക്കു മരുന്നില്ല എങ്കിൽ കഷണ്ടിക്കുണ്ടോ?
ഒട്ടുമില്ല.
പക്ഷേ,
കെ. എ. ഫ്രാൻസിസ്
July 15, 2020