ഇസ്രയേലിന്‍റെ 73 വര്‍ഷത്തെ ചരിത്രത്തിലെ മുപ്പത്തിയാറാമത്തെയും ഏറ്റവും അസാധാരണവുമായ ഗവണ്‍മെന്‍റ് രൂപംകൊള്ളുകയാണ്. മറ്റെന്നത്തെയും പോലെ ഇതുമൊരു കൂട്ടുഗവണ്‍മെന്‍റായിരിക്കും. പക്ഷേ, പ്രധാനമന്ത്രിയാകുന്നത് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയുടെ തലവനായിരിക്കില്ല, 120 അംഗ പാര്‍ലമെന്‍റില്‍ ഏഴു സീറ്റുകള്‍
HIGHLIGHTS
- ചെറുകക്ഷിയുടെ നേതാവ് പ്രധാനമന്ത്രിപദത്തിലേക്ക്
- നെതന്യാഹുവിന് എതിരായ നീക്കം