അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്‍സന്‍ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ
HIGHLIGHTS
- മുന്‍പ്രസിഡന്‍റ് ജയിലിലായതിന്‍റെ അനന്തരഫലം
- ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം