കാബുള്‍ താലിബാന്‍റെ അധീനത്തിലായപ്പോള്‍ പരസ്യമായി ഏറ്റവുമധികം ആഹ്ളാദം പ്രകടിപ്പിച്ചത് അയല്‍രാജ്യമായ പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു. കൊളോണിയലിസത്തിന്‍റെ ചങ്ങലകള്‍ അഫ്ഗാന്‍ ജനത പൊട്ടിച്ചെറിഞ്ഞുവെന്നാണ് അദ്ദേഹം വാഴ്ത്തിയത്...Afganisthan, Taliban, World Affairs, Current Affairs
HIGHLIGHTS
- ജനങ്ങള്‍ കഷ്ടപ്പെടുന്നതില്‍ രാജ്യാന്തര സമൂഹത്തിന് ഉല്‍ക്കണ്ഠ
- പരിഹാരം കണ്ടെത്താന്‍ ശ്രമം