ഓർമകളിൽ അവന്റെ വിളി
സീരിയൽ താരം ശരത് കുമാർ ബൈക്ക് അപകടത്തിൽ മരിച്ചിട്ട് ഈ ഫെബ്രുവരിയിൽ നാല് വർഷം തികയുമ്പോൾ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ് ശരത്തിനെ ഓർമ്മിക്കുന്നു.
" 'ഓട്ടോഗ്രാഫ് ' എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പ്ലസ് -ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലിൽ 'ഫൈവ്
കാർത്തിക. വി
February 15, 2019