ഒരു സായാഹ്ന ക്ലാസ് നടക്കുകയാണ് ഈവനിങ് കോളജിൽ. മുതിർന്നവരാണ് എല്ലാവരും. അന്നത്തെ ക്ലാസ് എടുക്കുന്നത് ഒരു സൈക്കോളജി അധ്യാപകൻ. സായന്തനത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാർഥികൾ പലരും ക്ലാസുകൾ ശ്രദ്ധിക്കുന്നില്ല. അധ്യാപകൻ പറഞ്ഞു. ‘ഇനിയൊരു ഗെയിം ആണ്’. അധ്യാപകൻ ആകെ ഒന്നു കണ്ണോടിച്ചു. മധ്യനിരയിലിരുന്ന
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിSeptember 19, 2020
കലാലയ ജീവിതത്തിൽ കൂടെ പഠിച്ചവരിൽ പലരെയും നമ്മളൊക്കെ മറന്നുപോകും. ഫെയ്സ്ബുക്, വാട്സാപ് ഒക്കെ ഉള്ളതുകൊണ്ട് പഴയ കൂട്ടുകാരെ തിരഞ്ഞു പിടിക്കാൻ ഇപ്പോൾ പ്രയാസമില്ല. പലവഴി പിരിഞ്ഞു പോയ കുറച്ചു വിദ്യാർഥികൾ വർഷങ്ങൾക്കു ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ തേടിയെത്തി. അധ്യാപകനു സന്തോഷം. എല്ലാവരും
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിSeptember 11, 2020
ആശ കൊടുത്താലും കിളിയേ വാക്ക് കൊടുക്കാമോ... നമ്മൾ പാടിപ്പഴകിയ പാട്ടാണ്. അപ്പോൾ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട് നമ്മുടെ ജീവിതത്തിൽ. ഭോജരാജാവിന്റെ വിദ്വൽ സദസ്സ്. ഒരുപാടു പണ്ഡിതന്മാർ അവിടെയിരിക്കുന്നു. എല്ലാവരോടുമായി രാജാവ് ഒരു ചോദ്യം ചോദിച്ചു: ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള സാധനം എതാണ്? പലരും പല
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിAugust 28, 2020
ഇന്നെന്താണു പറയണമെന്നു വിചാരിച്ചത്? നമ്മുടെ സമൂഹത്തിലെ ചില ആളുകളെ കുറിച്ചാണ്. അവർക്ക് വേറൊരു പണിയുമില്ല. എന്തിനെയും വിമർശിക്കും. വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ. അവരെ സംബന്ധിച്ച് ന്യായാധിപനും വക്കീലും കോടതിയുമെല്ലാം അവർ തന്നെ. ആരെയും കുറ്റം പറയുമെന്നു മാത്രമല്ല, ആരെക്കുറിച്ചും എന്തുമങ്ങു
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിAugust 20, 2020