Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊരിച്ചെടുത്ത ചെമ്മീൻ രുചി

രുചികരമായി പൊരിച്ചെടുത്ത ചെമ്മിൻ രുചിക്കൂട്ടാണിത്. ജപ്പാൻ,ടൊക്കിയോ എന്നിവിടങ്ങളിൾ ഏറെ പ്രസിദ്ധമാണ് ഈ രുചിക്കൂട്ട്.

ടെംപുറ ഷ്രിംപ്് ചേരുവകൾ

അരിപ്പൊടി – 2 കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ്് – 1 ടീസ്പൂൺ
കുരുമുളകു പൊടി – ആവശ്യത്തിന്്
മുട്ട – 1
തണുത്ത വെളളം – ആവശ്യത്തിന്

TEMPURA-SHRIMP

പാചകരീതി

ഒരു ബൗളിൽ രണ്ടു കപ്പ്് അരിപ്പൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടീസ്പൂൺ ഉപ്പ്്, ആവശ്യത്തിന്് കുരുമുളകു പൊടി, ഒരു മുട്ട, എന്നിവ തണുത്ത വെള്ളവും ചേർത്ത്് നന്നായി യോജിപ്പിക്കുക. വൃത്തിയാക്കിയ ചെമ്മീൻ ഈ മിശ്രിതത്തിൽ മുക്കി വറുത്തെടുക്കുക. ഇത് ചൂടോടെ പ്ലേറ്റിൽ വിളമ്പാം.