വേമ്പനാട് കായൽ കാഴ്ചകൾ ആസ്വദിച്ച് ചൂടൻ ചായ കുടിക്കാം

hi-tea
SHARE

കൊച്ചി ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ ഹൈ ടീ ആസ്വദിക്കാം. രുചിയൂറുന്ന പ്രത്യേകതരം വിഭവങ്ങളും ചൂടൻ പാനീയങ്ങളും വേമ്പനാട് കായലിന്റെ അതിശയിപ്പിക്കുന്ന മനോഹര കാഴ്ചകളുള്ള ലോബിയിൽ ഇരുന്നുകൊണ്ട്  ആസ്വദിക്കാം. സുഹൃത്തിനൊപ്പം ഒരു ഹൈ-ടീയ്ക്കുള്ള മികച്ച വേദിയാണ് ഗ്രാൻഡ്‌ ഹയാത്ത് കൊച്ചി ബോൾഗാട്ടി ഒരുക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ ഹൈ ടീ ലഭ്യമാകും. കപ്പിൾസിന് 999രൂപയും, ആളൊന്നിന് 500രൂപയുമാണ് നിരക്ക്.

മുൻകൂട്ടി റിസർവ് ചെയ്യാൻ 0484- 2661206, 7593880527.

English Summary: High tea in grand hyatt , Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA