രോഗപ്രതിരോധശേഷി കൂട്ടാൻ സ്പെഷൽ 'വൈറ്റമിൻ C ' ജ്യൂസ്

SHARE

വീട്ടിൽ തന്നെ രണ്ടു മിനിറ്റു കൊണ്ട് തയാറാക്കാവുന്ന പാനീയം. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഇതിലും മികച്ച മറ്റൊരു പാനീയമില്ല. നാരങ്ങയും ഓറഞ്ചും ചേർത്ത് വളരെ എളുപ്പത്തിൽ തയാറാക്കാം. വൈറ്റമിൻ സി ഏറ്റവും അധികം ആവശ്യമായ സമയമാണിത്. പ്രത്യേകിച്ച് ഈ ചൂട് സമയത്ത് ഈ പാനീയം എത്രകുടിച്ചാലും നല്ലതാണ്.

ചേരുവകൾ

  • ഓറഞ്ച്
  • നാരങ്ങ
  • ഇഞ്ചി
  • പുതിനയില
  • തേൻ
  • കൽക്കണ്ടം
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം വെള്ളത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ച് കുടിക്കാം.

English Summary: Good Source of Vitamin C

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA