എളുപ്പം തയാറാക്കാവുന്ന തേങ്ങ അരച്ച നാടൻ മീൻകറി; വിഡിയോ

SHARE

ലോക്ഡൗൺ സമയത്ത് ലഭ്യമായ ചേരുവകൾ മിതമായി ഉപയോഗിച്ച് തേങ്ങ അരച്ച നാടൻ മീൻകറി തയാറാക്കിയാലോ? ലണ്ടനിൽനിന്നു ഷെഫ് സുരേഷ് പിള്ളയാണ് സമൂഹ മാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചത്.

fish-curry-nadan-coconut

തയാറാക്കുന്ന വിധം 

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി എന്നിവ പാനിൽ ഇട്ട് ചൂടാക്കുക. 

ചിരകിയ തേങ്ങയിലേക്ക് ചുവന്നുള്ളി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. 

ഈ അരപ്പ് ഇഞ്ചിയും പച്ചമുളകും കുടംപുളിയും ചേർത്ത് അടുപ്പിൽ വച്ച് തിളച്ചു വരുമ്പോൾ മീനും തക്കാളിയും ചേർത്ത് വേവിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA