ബഹിരാകാശത്തുപോയി ഷെഫ് ആകണം : നിഹാൽരാജ്

HIGHLIGHTS
  • ഇന്നു രാജ്യാന്തര ഷെഫ് ദിനം
  • നാലാം വയസ്സിൽ 'കിച്ചാട്യൂബ്' എന്ന ചാനൽ തുടങ്ങിയ കുട്ടിഷെഫ്
nihal-raj
SHARE

നാലാം വയസ്സിൽ ‘കിച്ചാട്യൂബ്’ എന്ന ചാനൽ തുടങ്ങിയ കുട്ടിഷെഫ്‘കിച്ച’ എന്ന നിഹാൽരാജ് എഴുതുന്നു...

‘‘വലുതാകുമ്പോൾ  ഷെഫ് ആകണം. അമ്മയും ചേച്ചിയും പുതിയ വിഭവങ്ങളുണ്ടാക്കുന്നതു കണ്ടാണു ഞാൻ വളർന്നത്. എനിക്കു സാധാരണ ഷെഫ് ആകണ്ട. ബഹിരാകാശത്തുപോയി ഷെഫ് ആകണം. ബഹിരാകാശസഞ്ചാരിയായ ഷെഫ്. ഭൂമിയിൽ സ്ഥലമില്ലാതാകുമ്പോൾ മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ താമസിക്കാൻ പോകുമല്ലോ. അപ്പോൾ അതിനുപറ്റിയ പാചകസാമഗ്രികൾ എനിക്കു കണ്ടുപിടിക്കണം. സയൻസ് എനിക്കത്രയ്ക്ക് ഇഷ്ടമാണ്. ലാബിലെന്നപോലെ ചേരുവകൾ പരീക്ഷിച്ചു പുത്തൻ വിഭവങ്ങൾ ഉണ്ടാക്കാനും ഇഷ്ടമാണ്. സ്വയം ഉണ്ടാക്കുന്നതെല്ലാം കഴിക്കാനും എനിക്കേറെ ഇഷ്ടമാണ്.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA