ADVERTISEMENT

നല്ലൊരു എരി പൊരി ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ചിക്കൻ ചെറിയ കഷ്ണങ്ങൾ – 250 ഗ്രാം
  • നാരങ്ങാ നീര് –  1 എണ്ണം
  • ഉപ്പ് – പാകത്തിന്
  • കുരുമുളകുപൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
  • തക്കാളി സോസ്: 20 മില്ലി
  • സൂര്യകാന്തി എണ്ണ: 100 മില്ലി
  • മല്ലിയില : 20 ഗ്രാം
  • അലങ്കാരത്തിന് വറുത്ത ഉള്ളി

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

1. ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ടുമാറ്റോ കെച്ചപ്പ് എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക.

2. കുറഞ്ഞത് 30 മിനിറ്റു വയ്ക്കണം.

3) ഒരു നോൺസ്റ്റിക് പാനിൽ സൺഫ്ലവർ ഓയിൽ ചൂടാക്കി ചിക്കൻ ഇടത്തരം ചൂടിൽ 8 മിനിറ്റു വരെ ഫ്രൈ ചെയ്യുക.

chef-arun
ഷെഫ് അരുൺ വിജയൻ

4) ചിക്കൻ ഫ്രൈ ചെയ്ത ശേഷം മല്ലിയില ചേർത്ത് ഇളക്കുക. വറുത്ത ഉള്ളി കൊണ്ട് അലങ്കരിക്കുക.

English Summary : Chatpata Chicken fry recipe by Chef Arun Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com