ചെമ്പരത്തി പൂവ് ചേർത്തൊരു നാരങ്ങാവെള്ളം, രക്ത സമ്മർദ്ദം കുറയ്ക്കും

HIGHLIGHTS
  • സ്പെഷൽ നാരങ്ങാവെള്ളത്തിന്റെ രുചി
SHARE

ബ്ലഡ് പ്രഷർ കുറയ്ക്കാനും കരൾ രോഗങ്ങൾ ശമിപ്പിക്കാനും സഹായകമായൊരു സ്പെഷൽ നാരങ്ങാവെള്ളം പരിചയപ്പെടുത്തുന്നത് ഷെഫ് നളൻ ഷൈൻ. ചെമ്പരത്തി പൂവ് ചേർത്തൊരു സൂപ്പർ ഡ്യൂപ്പർ ലെമൺ ഡ്രിങ്ക്... 

ചേരുവകൾ

  • ചെമ്പരത്തി പൂവ് – 1
  • നാരങ്ങ –1
  • ഉപ്പ്
  • ഷുഗർ സിറപ്പ്
  • ഐസ്ക്യൂബ്സ്
  • സോഡ 

തയാറാക്കുന്ന വിധം

കുരുകളഞ്ഞ നാരങ്ങ, ഉപ്പ്, ഷുഗർ സിറപ്പ്, സോഡ, ഐസ്ക്യൂബ്സ് എന്നിവ മിക്സിയുടെ ജാറിൽ ഒന്ന് അടിച്ചെടുത്ത ശേഷം ചെമ്പരത്തി പൂ ചേർത്ത് ഒന്നും കൂടി അടിച്ച്, അരിച്ച് ഒഴിച്ച് കുടിക്കാം.

special-lime
ചെമ്പരത്തി പൂവ് ചേർത്തൊരു സൂപ്പർ ഡ്യൂപ്പർ ലെമൺ ഡ്രിങ്ക്...

English Summary : Hibiscus lime refresher - A healthy & delicious Chembaruthi drink.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS