മാവിലയും കാന്താരിയും ചേർന്നൊരു സ്പൈസി ജ്യൂസ് : വിഡിയോ

HIGHLIGHTS
  • എരിവും മധുരവും പുളിയും ചേർന്നൊരു രുചിവിസ്മയം
SHARE

നാവിൽ വെള്ളം നിറയ്ക്കുന്നൊരു സ്പൈസി ജ്യൂസ്, ഏതു സമയത്തും നമ്മുടെ വീട്ടുമുറ്റത്തു ലഭ്യമായ മാവിന്റെ ഇലയാണ് ഇതിലെ താരം.

ചേരുവകൾ

  • മാവില – 3 അല്ലെങ്കിൽ 4
  • നാരങ്ങ – 1
  • കാന്താരി മുളക് – എരിവിന് അനുസരിച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • ഷുഗർ സിറപ്പ് – ആവശ്യത്തിന്
  • ഐസ് ക്യൂബ്സ്
  • സോഡ

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ മാവിലകൾ മുറിച്ച് എടുക്കാം, രണ്ടായി മുറിച്ച നാരങ്ങ, കാന്താരി മുളക്, ഐസ്ക്യൂബ്സ്, ഉപ്പ്, ഷുഗർ സിറപ്പ് എന്നി ചേർത്തു മിക്സിയുടെ ജാറിൽ അടിച്ച് അരിച്ച ശേഷം സോഡ ചേർത്തു വിളമ്പാം.

English Summary : Try out this amazing mango leaves drink which you can make any time of the year.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS