വളരെ എളുത്തിൽ വീട്ടിൽ തയാറാക്കാവുന്ന രസികൻ പുഡ്ഡിങ് രുചി ഇതാ.
ചേരുവകൾ
- പപ്പായ
- നാരങ്ങ – ഒരു സ്പൂൺ
- കണ്ടൻസ്ഡ് മിൽക്ക് – ആവശ്യത്തിന്
- വെള്ളം – കാൽ കപ്പ്
തയാറാക്കുന്ന വിധം
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പുഡ്ഡിങ് രുചി. ചേരുവകളെല്ലാം മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ച് എടുക്കാം. കുറുകിയ പരുവത്തിൽ വേണം. ഒരു ബൗളിലാക്കി 45 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം.
Content Summary : Home made papppaya pudding just 4 ingredients recipe by shibin_chef