ഗ്രീൻ ആപ്പിൾ കുക്കുമ്പർ സൂപ്പർ സാലഡ്, ഡയറ്റിൽ ഉൾപ്പെടുത്താം

HIGHLIGHTS
  • ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഹെൽത്തി സാലഡ്
green-apple-salad
SHARE

ഹെൽത്തി രുചിക്കൂട്ടിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ സൂപ്പർ സാലഡ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചേരുവകൾ

  • ഗ്രീൻ ആപ്പിൾ – 1
  • കാരറ്റ് – 1
  • കാബേജ് – 100 ഗ്രാം
  • കുക്കുമ്പർ – 1
  • ഉപ്പ് – ആവശ്യത്തിന്
  • തേൻ – 2 ടേബിൾ സ്പൂൺ
  • നാരങ്ങാ നീര് : 1
  • ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ

തയാറാക്കുന്ന വിധം

∙ പച്ചക്കറികൾ കനം കുറച്ച് അരിഞ്ഞെടുക്കുക.
∙ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ചേർത്തു യോജിപ്പിക്കുക.
∙ നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേർത്തു സാലഡ് ഡ്രസിങ് തയാറാക്കാം.
∙ ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേർത്തു യോജിപ്പിച്ച് എടുക്കാം.

Content Summary : Green apple cucumber salad recipe by Chef Arun Vijayan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS