ADVERTISEMENT

കൊല്ലം റാവിസ് അഷ്ടമുടിയിൽ 'രുചിമഴ'യുടെ നിറചാതുരി വീണ്ടും. വിശുദ്ധ റമദാനും മധ്യവേനലവധിയും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കൊല്ലം റാവിസ് അഷ്ടമുടിയിൽ 'ഗസൽ രാവ്' ഒരുങ്ങുന്നു. 18, 19 തിയതികളിലാണ് 'രുചിമഴ'യുടെ വർണപ്പൊലിമ റാവിസ് അഷ്ടമുടിയിൽ പീലി വിടർത്തുന്നത്. 

മലബാറിന്റെ സായംസന്ധ്യകളെ നാദതരളിതമാക്കുന്ന ഗസൽ സംഗീതത്തിനൊപ്പം രുചികരമായ അനവധി ഭക്ഷണ വിഭവങ്ങളുടെ സമന്വയവുമുണ്ടാകും. വിവിധയിനം ബിരിയാണി, വൈവിധ്യമാർന്ന കബാബ് എന്നിവയാണ് മുഖ്യ ആകർഷണം. ചക്കബിരിയാണി, ചേന കബാബ്, ട്യൂണ കട്​ലറ്റ് ...എന്നിങ്ങനെ രുചികരമായ വിഭവങ്ങളുടെ രുചിമഴയാണ് കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com