sections
MORE

മേള പ്രമാണിക്കു മുന്നിൽ ഫുൾജാർ സോഡ എത്തിയാൽ!

Peruvanam Kuttan Marar
SHARE

തൃശൂർ പൂരത്തിൽ ആയിരക്കണക്കിനാളുകളെ സാക്ഷി നിറുത്തി കൊട്ടിക്കയറുന്നത്ര എളുപ്പമായിരുന്നോ ഫുൾജാർ സോഡയെന്നു ചോദിച്ചാൽ  പെരുവനം കുട്ടൻ മാരാർ ഒരു ചെറിയ ചിരി ചിരിക്കും.

ഇലഞ്ഞിത്തറ മേളത്തിലെ മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, പൂരത്തിന്റെ നാട്ടിലെത്തിയ ഫുൾജാർ സോഡ കുടിക്കുന്ന വിഡിയോ ഇപ്പോൾ പൂരപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ഫുൾജാർ സോഡ പകുതി കുടിച്ച് നിറുത്തി, എങ്ങനുണ്ടെന്ന ചോദ്യത്തിന് കൊള്ളാം എന്ന മറുപടിയ്ക്ക് ചെറിയൊരു ചിരിയുടെ അകമ്പടിയുണ്ടായിരുന്നു. എന്തായാലും ഫുൾജാർ മുഴുവൻ കുടിച്ചു തീര്‍ക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA