ADVERTISEMENT

റോമിൽ ചെന്നാൽ റോമാക്കാരനെപ്പോലെ എന്നാണല്ലോ? അപ്പോൾ പിന്നെ ചൈനയിൽ ചെന്നാൽ ചൈനക്കാരനെ പോലെ.  മലയാള സിനിമയിലെ പ്രിയതാരം ടൊവിനോയും കുടുംബവും   ഈസ്താംബുൾ, തുർക്കി, ചൈന യാത്രയിലാണ്. യാത്ര വിശേഷങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ നീരാളിയെ ഒറ്റയടിക്ക് വിഴുങ്ങുന്ന വിഡിയോയും താരം പങ്കുവച്ചു. 

ചോറ് കഴിക്കുമ്പോൾ തടിവയ്ക്കുമെങ്കിലും ‘ഇച്ചിരി’ ചോറ് എല്ലാദിവസവും കഴിക്കാൻ ഇഷ്ടപ്പെടുന്ന തനി മലയാളിയാണ് ടൊവിനോ. തനി നാടൻ ചിക്കൻ കറി, ഓംലറ്റ് എല്ലാം ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com