ADVERTISEMENT

ദീപാവലി മധുരം  വിമാനത്തിലാണെങ്കിലും ആഘോഷിക്കും! ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദീന്റെ ദീപാവലി ട്വിറ്റീന് വൻ സ്വീകരണം. വിമാനത്തിലെ ദീപാവലി മധുരങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ചിലർ നേരത്തെ ആഘോഷിക്കും, ചിലർ താമസിച്ച്...എന്നെപ്പോലുള്ള മറ്റു ചിലർ 10000 അടി മുകളിൽ നിന്നും...സന്തോഷം നിറഞ്ഞ ദീപാവലി ആശംസകൾ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

യു എന്നിലെ ദീപാവലി ആഘോഷത്തിന്റെ വിഡിയോകളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

English Summary: India’s Ambassador and Permanent Representative to the United Nations Syed Akbaruddin Celebrates Diwali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com