ADVERTISEMENT

കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലുള്ള ഹോട്ടല്‍ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്ങും ഗ്രേപ്പ് സ്റ്റോമ്പിങ്ങും നടന്നു. സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, അമേയ മാത്യു, വൈഷ്ണവി വേണുഗോപാല്‍, അയ്യപ്പന്‍, ബിയോണ്‍, സെലിബ്രിറ്റി ഷെഫ് തസ്‌നീം അസീസ് തുടങ്ങിയവര്‍ കേക്ക് മിക്‌സിങ്ങിലും ഗ്രേപ്പ് സ്റ്റോമ്പിങ്ങിലും പങ്കെടുത്തു.

cake-mixing

ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ ഹോട്ടല്‍ ബ്രാന്‍ഡിന്റെ ആഗോള വളര്‍ച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന കൊച്ചി ബെസ്റ്റ് ബ്രൂ ഗാര്‍ഡന്‍ എന്ന പരിപാടി ഇതോടൊപ്പം സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ രുചിക്കൂട്ടുകള്‍ക്ക് പുറമേ സെലിബ്രിറ്റി ഡിജെ ശേഖര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിജെകളുടെയും മ്യൂസിക് ബാന്‍ഡുകളുടെയും സംഗീതപരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

English Summary: Cake Mixing Ceremony in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com