ADVERTISEMENT

നല്ല ഭക്ഷണം കഴിക്കുമ്പോൾ ചിലസമയം കിട്ടുന്നത് സന്തോഷം മാത്രമല്ല നല്ല സൗഹൃദങ്ങളുമാണ്. ഭക്ഷണം കഴിക്കുന്നത് സുഹൃത്തുക്കൾക്കൊപ്പമാകുമ്പോൾ അത് ഒരു ആഘോഷവുമാണ്. ജാപ്പനീസ് കുസീനിൽനിന്നു നടി മഞ്ജുവാര്യർ ഫെയ്സ്ബുക്കിൽ പങ്കുവച്ച് വിഡിയോ കണ്ടത് നിരവധി പേരാണ്. ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ നിന്ന് ജാപ്പനീസ് ഭക്ഷണം രുചിക്കുന്ന മഞ്ജുവാര്യരുടെ വിഡിയോയാണിത്. ഷെഫ് വായുവിൽ എറിഞ്ഞു കൊടുത്ത ഭക്ഷണം നേരേ മഞ്ജുവിന്റെ വായ്ക്കുള്ളിലേക്ക്. 

#bottlecap #icebucket  ചലഞ്ചുകൾക്കു ശേഷം ക്യാച്ച് ലൈക്ക് മഞ്ജു എന്ന ചലഞ്ച് വരുമോ എന്നു കണ്ടറിയണം.

English Summary : Manju Warrier, Japanese Cuisine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com