ADVERTISEMENT

കാഴ്ചക്കാരിൽ കൗതുകം നിറച്ച് യായ എന്ന അരുമക്കുരങ്ങിന്റെ കരിക്ക്  വിഡിയോ, കുട്ടികൾ ഇഷ്ടഭക്ഷണത്തിനു ചുറ്റും ബഹളം വച്ചു നടക്കുന്നതു പോലെ യായ  കരിക്കു വെട്ടുന്നതിനടുത്ത് ഓടി നടക്കുകകയാണ്. ഇടയ്ക്ക് കാഴ്ചക്കാർക്ക് ആയുധം വച്ചുള്ള കളിയാ, ഒന്ന് നിർത്താമോ? എന്നു വരെ തോന്നിപ്പോകും. കാടിനടുത്തുള്ള ഗ്രാമത്തിലേക്ക് എത്തിയ കുട്ടിക്കുരങ്ങൻ ഗ്രാമീണരുടെ അരുമയാണ്. അവരുടെ വാവയാണ് 'യായ'.

കുട്ടിയുടുപ്പും ഡയപ്പറും മാത്രമല്ല നിപ്പിളുള്ള പാൽക്കുപ്പിയുമുണ്ട്...പാൽ കുപ്പിയിൽ കരിക്കും വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാണ് യായ സമാധാനപ്പെട്ടത്. യായുടെ വികൃതി വിഡിയോകൾ അപ്ലോഡ് ചെയ്യുന്ന  മങ്കി യായ എന്ന യൂട്യൂബ് ചാനലിനും നിരവധി ആരാധകരുണ്ട്.

English Summary: YaYa Monkey 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com