ADVERTISEMENT
gustronomy-
Sareeka John and Payal Bafna, founders of Guestronomy

ലോകപ്രസിദ്ധരായ പാചകവിദഗ്ധരുടെ നേതൃത്വത്തിൽ രുചിയുടെ ആഴങ്ങളിലേക്കുള്ള ഒരു സഞ്ചാരത്തിന് നിങ്ങൾ തയാറാണോ? വെറും ഒരു ഫുഡ് ഫെസ്റ്റിവൽ അല്ല ഇത്.

food-art-team
From top row left to right : Food bloggers from Kerala- Rahulsfoodscenes, Salmanthefoodie,fcboy83, Chef Shriya Shetty, Sareeka John of Guestronomy, Foodiemenon Bottom row left to right: Food bloggers from Kerala- Anna.foodieandherfeast,Payal Bafna of Guestronomy, Thank godIamfat, Deetalkz, Letsstalkfood, Kochinfoodie

കൊച്ചിയിലെ ലേ മെറിഡിയനിൽ ഗസ്ട്രോണമിയുടെ നേതൃത്വത്തിൽ ആതിഥേയത്തിന് പുതിയ മാനങ്ങൾ നൽകുകയാണ്. ഓരോ സ്പൈസിന്റെയും രുചി അനുഭവങ്ങളും ഇത് ചേർത്ത് ഷെഫുമാർ തയാറാക്കിയ വിഭവങ്ങളുടെ രുചി കഥകളും പങ്കെടുക്കുന്ന അതിഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കും. 23,24,25,26 തിയതികളിലാണ് ഈ വ്യത്യസ്തരുചിഅനുഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. സരിക ജോണും പായൽ ബഫ്നയുമാണ് ഗസ്ട്രോണമിയുടെ നേതൃത്വം വഹിക്കുന്നത്.

culinary-experiance
Glimpses of last year's culinary journey

ഷെഫ് ജോൺസൺ എബ്നൈസർ, ഷെഫ്. മൈത്രേയി അയ്യർ, ഷെഫ് അവിനാഷ് വിശാൻ എന്നിവരാണ് സ്പൈസിസിന്റെ പുതു രുചികഥകളുമായി എത്തുന്നത്.

12 കോഴ്സ് ഡിന്നറിന്റെ ആദ്യ ബാച്ച് 7 PM നും, രണ്ടാം ബാച്ച് 8.30 PM നും ഓരോ ദിവസവും ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 6282067902, 9895117979

English Summary: Experience the culinary journey in Kochi this week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com