വിവാഹ വാർഷിക ദിനത്തിൽ മാംഗോ കുൾഫി സർപ്രൈസ് വിഡിയോയുമായി സച്ചിൻ

mango-kulfi-sachin
SHARE

ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ മാംഗോ കുൾഫി പാചകം ചെയ്തു വീട്ടുകാരെ അമ്പരിപ്പിച്ച് സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെയും അഞ്ജലിയുടെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ നിന്ന്.

നന്നായി പഴുത്ത മാങ്ങാപ്പഴത്തിന്റെ മുകൾ ഭാഗം മുറിച്ച് ഉള്ളിലെ കുരു എടുത്ത് മാറ്റണം.

ഇതിന് ഉള്ളിലേക്ക് പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളപ്പിച്ച് ചൂടാറിയ മിശ്രിതം നിറച്ച്, ഫ്രിഡ്ജിൽ വച്ച് നാല് മണിക്കൂർ തണുപ്പിച്ച് എടുക്കാം.

English Summary: Sachin Tendulkar Surprises Family On 25th Wedding Anniversary With Homemade Mango Kulfi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA